@arya s nair may be athile karthikayude charctr bisexual ayirikkum	Non_hope_speech	
വാങ്ങിയത് എന്ത് കുന്തം ആയാലും കളയാൻ പറ്റില്ലല്ലോ ഇനി വാങ്ങാതിരിക്കാൻ ശ്രദ്ധിക്കുക Jai India	Non_hope_speech	
മാറുമറയ്ക്കാൻ നടത്തിയ സമരം ഒരു previlege issue  ആയിരുന്നു...അത് ഈ വിഷയവുമായി കമ്പയർ ചെയ്യാൻ പറ്റില്ല.താങ്കൾ പറഞ്ഞത് തെറ്റാണ്.സാധാരണ വേഷം അണിഞ്ഞാൽ പോലും നോക്കി കൊല്ലുന്ന നാട്ടുകാർ ഉള്ളയിടത്തു ഫെമിനിസത്തിന് വസ്ത്രത്തെക്കുറിച്ചു  സംസാരിക്കേണ്ടി തന്നെ വരും...	Hope_speech	
ഇഷാനെ കൂടുതല് കെട്ടിപിടിക്കേണ്ട ഞങ്ങൾക്കറിയാം ഇഷാന്  സൂര്യയോട് ഇച്ചിരി കൊഞ്ചൽ കൂടുതലാണെന്ന്	Non_hope_speech	
ഇന്ത്യ ഇസ്‌ലാമിക രാജ്യമല്ല.. ഇന്ത്യൻ ഭരണഘടന മാത്രമേ ഇന്ത്യൻ പൗരന്മാർ നോക്കേണ്ടതുളൂ.  ഇന്ത്യൻ നിയമ പ്രകാരം പ്രായപൂർത്തിയായ രണ്ടുപേർക്ക് പരസ്പരം സമ്മതത്തോടെ ഒന്നിച്ചു കഴിയാൻ ഒരു തടസവും ഇല്ല.	Hope_speech	